എം.കെ.ഹരികുമാറിന്റെ കഥയ്ക്ക് പ്രസിദ്ധഎഴുത്തുകാരൻ ജി.ആർ.ഇന്ദുഗോപൻ തിരക്കഥയൊരുക്കിയിരിക്കുന്നു.കെ.ജി.ജയന്റെ ഛായാഗ്രഹണവും കെ.രാജഗോപാലിന്റെ എഡിറ്റിങ്ങും ജോൺസന്റെ സംഗീതവും കുരീപ്പുഴ ശ്രീകുമാറിന്റെ കവിതയും ഉണ്ടായിട്ടും അവതരണത്തിലോ സാങ്കേതികതയിലോ,ദൃശ്യ സൗന്ദര്യത്തിലോ യാതൊരു മികവും പുലർത്താത്ത ഈ സിനിമ ഒരു വികൃത സ്വരൂപമായിട്ടാണ് അനുഭവപ്പെടുന്നത്.

ReplyDelete